
രണ്ട് വര്‍ഷത്തിനുള്ളില്‍ കോവിഡ് അവസാനിക്കുമെന്ന് പ്രതീക്ഷ; ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ ലോകത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനാ മേധാവി.1918 ലെ ഫ്ലൂ പാന്‍ഡെമിക് നിര്‍ത്താന്‍ എടുത്ത സമയത്തേക്കാള്‍ കുറച്ച് സമയം വേണ്ടി വരുമെന്ന് ടെവിറോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.