
12 വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് മടങ്ങാന്‍ യാത്രാരേഖകള്‍ തയ്യാറായി, പക്ഷേ, മുരുകേശന്‍ ..
താമസ-യാത്രാ രേഖകളില്ലാതെ പ്രവാസഭൂമിയില്‍ പന്ത്രണ്ട് വര്‍ഷമായി കുടുങ്ങിയ തമിഴ് നാട് സ്വദേശിയ്ക്കാണ് ദുര്യോഗം ജിദ്ദ : കാല്‍നൂറ്റാണ്ടായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന തമിഴ്‌നാട് സ്വദേശി മുരുകേശന് യാത്രാ രേഖകള്‍ ഇല്ലാതായതോടെ നാട്ടില്‍ പോവാന്‍