
രാജ്യത്തെ കോവിഡ് ബാധിതര്‍ 29 ലക്ഷം കവിഞ്ഞു; മരണം 54,849
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. 68,898 പുതിയ കേസുകളാണ് ഒറ്റ ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 29 ലക്ഷം കവിഞ്ഞു. 29,05,823 ആണ് രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍. 983 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരിച്ചവര്‍ 54,849 ആയി.