
പത്ത്, പ്ലസ് ടു ക്ലാസുകളിലെ സിലബസ് കുറക്കണം; സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്രം
സിബിഎസ്ഇ ബോര്‍ഡിന്റേതടക്കം സിലബസില്‍ ഇനിയും കുറവ് വരുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സിബിഎസ്ഇ ബോര്‍ഡിന്റേതടക്കം സിലബസില്‍ ഇനിയും കുറവ് വരുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായുള്ള ക്ലാസുകള്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും.
തങ്ങള്‍ പൂരിപ്പിച്ച ഉത്തരങ്ങളല്ല ലഭിച്ച ഉത്തരക്കക്കടലാസില്‍ ഉള്ളതെന്ന് ഉദ്യോഗാര്‍ഥികള്‍
നീറ്റ് , ജെ ഇ ഇ മെയിന്‍ പ്രവേശന പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കടുത്ത വിയോജിപ്പുമായി ലോക പ്രശസ്ത പരിസ്ഥിതി കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്. ആഗോള മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്ക് ഹാജരാകുന്നത് അനീതിയാണെന്ന് അവര്‍ പറഞ്ഞു.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്ക് രണ്ടായിരത്തിന് മുകളില്‍ എത്തിയിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ശ്രദ്ധയോടെയും ജാഗ്രത ഏറെ പുലര്‍ത്തേണ്ടതുമായ ഒരു അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ നിരവധി കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന സമയത്താണ് ഇന്ന് കേരള സര്‍വകലാശാല മാറ്റി വച്ച പരീക്ഷകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്ന പത്രക്കുറിപ്പ് പുറത്തിറക്കിയത്.
തിരുവനന്തപുരം: കീം പരീക്ഷ കേന്ദ്രത്തിന് പുറത്ത് സാമൂഹ്യ അകലം പാലിച്ചില്ലെന്ന പേരിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാനുള്ള കേരള പൊലീസിൻ്റെ തീരുമാനം അപലപനീയമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. കേന്ദ്രസർക്കാർ നീറ്റ് പരീക്ഷ മാറ്റി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജൂലൈ 16 ന് നടക്കുന്ന കേരള എൻജിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ പൂർണമായി അണുവിമുക്തമാക്കി ശുചിത്വം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും പരീക്ഷാ നടത്തിപ്പ്. കേരള എൻട്രൻസ് എഞ്ചിനീയറിംഗ് പരീക്ഷ വ്യാഴാഴ്ച നടക്കും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ ആണ് തീരുമാനം. വിദ്യാർത്ഥികൾക്കായി പ്രത്യേക കെ.എസ്.ആര്‍.ടി.സി സർവീസ് നടത്തും. കോവിഡ് മാനദണ്ഡങ്ങൾ
തിരുവനന്തപുരം: ജൂലൈ പതിനാറാം തീയതി നടക്കാനിരിക്കുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ (കീം ) മാറ്റിവെയ്ക്കണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും പല പ്രദേശങ്ങളും
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.