
ടെക്നോറസ് ഇന്‍ഫോ സൊല്യൂഷന്‍സ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി
എഫ്എംസിജി, ഭക്ഷ്യ വ്യവസായങ്ങള്‍ക്ക് ഇആര്‍പി സേവനങ്ങള്‍ നല്‍കുന്ന ടെക്നോറസ് ഇന്‍ഫോ സൊല്യൂഷന്‍സ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ 40 ല്‍പരം രാജ്യങ്ങളിലെ വ്യവസായങ്ങള്‍ ടെക്നോറസിന്‍റെ ഉത്പന്നങ്ങള്‍ ഉപയോഗിച്ചു വരുന്നു.