
സുകൃതിയുടെ മനസറിഞ്ഞ് അധ്യാപകര്‍; എംബിബിഎസ് ട്യൂഷന്‍ഫീസ് ഏറ്റെടുത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രം
സുകൃതി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നേടിയ തൃശൂര്‍ പൂങ്കുന്നത്തെ റിജു ആന്‍ഡ് പി. എസ്.കെ ക്ലാസ്സസ് എന്‍ട്രന്‍സ് പരിശീലന കേന്ദ്രമാണ് എംബിബിഎസ് പഠനത്തിനാവശ്യമായ ട്യൂഷന്‍ഫീസ് പൂര്‍ണമായും ഏറ്റെടുത്തിരിക്കുന്നത്.