
തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജനസേവ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഇവർ കഴിഞ്ഞ ആഴ്ച്ച വരെ ജോലിക്ക് വന്നിരുന്നതായിട്ടാണ് വിവരം. കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ