Tag: emirates

പെയിന്റ് വിവാദം എയര്‍ബസിന് എമിറേറ്റ്‌സിന്റെ മുന്നറിയിപ്പ്, വിമാനങ്ങള്‍ സ്വീകരിക്കില്ല

എ350 വിമാനങ്ങളിലെ ഗുണനിലവാരമില്ലാത്ത പെയിന്റിംഗ് വിവാദമാകുന്നു. ഖത്തര്‍ എയര്‍വേസിന് പിന്നാലെ എമിറേറ്റ്‌സും എയര്‍ബസ് കമ്പനിക്കെതിരെ ദുബായ് : പ്രമുഖ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിന്റെ എ 350 വിമാനങ്ങളുടെ ഡെലിവറി സ്വീകരിക്കില്ലെന്ന് ദുബായ് ആസ്ഥാനമായുള്ള

Read More »

ദുബായ് എയര്‍പോര്‍ട്ടില്‍ എമിറേറ്റ്‌സിന് സെല്‍ഫ് ചെക്ക്-ഇന്‍ കിയോസ്‌ക് സംവിധാനം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ എമിറേറ്റ്‌സ ചെക്ക്-ഇന്‍, ബാഗ് ഡ്രോപ്പ് കിയോസ്‌ക് എന്നീ സംവിധാനങ്ങള്‍ ഒരിക്കി.കിയോസ്‌ക്കുകള്‍ ഉപഭോക്താക്കളെ സ്വയം ചെക്ക്-ഇന്‍ ചെയ്യാനും അവരുടെ ബോര്‍ഡിംഗ് പാസ് സ്വീകരിക്കാനും സീറ്റുകള്‍ തിരഞ്ഞെടുക്കാനും ബാഗുകള്‍ ഡ്രോപ്പ് ചെയ്യാനും സഹായിക്കും.

Read More »

മുടങ്ങിയ യാത്രയ്ക്ക് എമിറേറ്റ്‌സ് ഇതുവരെ നല്‍കിയത് 500 കോടി ദിര്‍ഹം

കോവിഡ് 19 പ്രതിസന്ധിയില്‍ യാത്രകള്‍ മുടങ്ങിയതിനാല്‍ ഉപഭോക്താക്കള്‍ക്ക് ് 500 കോടി ദിര്‍ഹം തിരികെ നല്‍കിയതായി് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വ്യക്തമാക്കി. മാര്‍ച്ചു മുതല്‍ പതിനാലു ലക്ഷത്തോളം അപേക്ഷകളാണ് പണം തിരികെ ആവശ്യപ്പെട്ട് എമിറേറ്റ്‌സിന് ലഭിച്ചത്. ജൂണ്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് ലഭിച്ച അപേക്ഷകളില്‍ 90% തീര്‍പ്പാക്കിയതായി അധികൃതര്‍ അറിയിച്ചു.

Read More »

യു.എ.ഇ യില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ പേര്‍ക്ക് പളളിയിൽ പ്രവേശനം: പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ നിര്‍വ്വഹിക്കണം

  യു.എ.ഇ യില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.ഇതിന്റെ ഭാഗമായി പള്ളികളില്‍ 50 ശതമാനം വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വക്താവ് ഡോ

Read More »

കൂടുതൽ ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി എമിറേറ്റ്സ്

  കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. കൂടുതല്‍ പൈലറ്റുമാരെയും ക്യാബിന്‍ ക്രൂ അംഗങ്ങളെയുമാണ് ഈ ആഴ്ചയും പിരിച്ചു വിടുകയെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ആഴ്ചകള്‍ക്ക്

Read More »

യു.എ.ഇ.യില്‍ നിന്നും എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എയര്‍ലൈന്‍ സര്‍വീസുകള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വിപുലീകരിച്ചു

  യു.എ.ഇ.യില്‍ നിന്നും യൂറോപ്പ് വടക്കേ അമേരിക്ക തുടങ്ങിയ നഗരങ്ങൾ മുതൽ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ എയര്‍ലൈന്‍ സർവീസുകൾ വിപുലീകരിച്ചു. എമിറേറ്റ്സ് 51 നഗരങ്ങളിലേക്കും ഇത്തിഹാദ് 58

Read More »