
മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് നോട്ടീസ് നല്‍കി എംഎല്‍എ കെ.സി ജോസഫ്
തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കെ.സി ജോസഫ് എംഎല്‍എ സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന് നോട്ടീസ് നല്‍കി. നാല് വടക്കന്‍