
മുല്ലപ്പള്ളിയുടെയും രമേശ് ചെന്നിത്തലയുടെയും വാര്‍ഡ് എല്‍ഡിഎഫിന്
ആലപ്പുഴ: പ്രതിപക്ഷ നേതതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. തൃപ്പെരുന്തറ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ കെ. വിനുവാണ് വിജയിച്ചത്. അതേസമയം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ കല്ലാമല വാര്‍ഡിലും എല്‍ഡിഎഫിന് ജയം.