
തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ഇന്ന് തെളിയും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ഇന്ന് വൈകിട്ടോടെ തെളിയും. ഇന്നാണ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. വൈകിട്ട് മൂന്ന് മണിവരെ പത്രിക പിന്‍വലിക്കാം. ഇതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍
