ഉറപ്പാണ് എല്‍ഡിഎഫ്; ഇടത് മുന്നണിയുടെ പ്രചാരണവാക്യം പുറത്തിറക്കി
ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം, ഉറപ്പാണ് തൊഴിലവസരങ്ങള്‍ തുടങ്ങിയ ഉപതലക്കെട്ടുകളും പ്രചാരണവാക്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.