
കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് എംപിമാര്‍
ഡല്‍ഹി: കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ എംപിമാര്‍. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് ഇടത് എംപിമാരായ എം.വി ശ്രേയാംസ്‌കുമാറും എളമരം കരീമും ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയല്ല