
യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി
ദുബായ്: യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി. ജനങ്ങള്‍ക്ക് ‘അങ്ങേയറ്റം സന്തോഷപ്രദവും അനുഗ്രഹീതവുമായ’ ബലിപെരുന്നാള്‍ ആശംസിച്ചിരിക്കുകയാണ് ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാന മന്ത്രിയും വൈസ് പ്രസിഡന്റുമായ ഹിസ് ഹൈനസ്