
ബലിപെരുന്നാൾ ആഘോഷം: മാർഗ നിർദേശങ്ങൾ പുറത്തിറക്കി
എറണാകുളം: ജില്ലയിൽ ബലിപെരുന്നാൽ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും സ്വീകരിക്കേണ്ട മുൻകരുതലുകളും നിയന്ത്രണങ്ങളും നിർദേശിച്ചു കൊണ്ട് ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിറക്കി. ബലികർമത്തിനായി ആളുകൾ ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് കരണമാവുന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾക്ക് അനുസരിച്ചായിരിക്കും കർമങ്ങൾ