
ഖത്തര്‍ വിമാനങ്ങള്‍ക്കായി ഈജിപ്തും വ്യോമാതിര്‍ത്തി തുറന്നു
റിയാദിലേക്കും ദമാമിലേക്കും എല്ലാദിവസവും ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തും

റിയാദിലേക്കും ദമാമിലേക്കും എല്ലാദിവസവും ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തും

കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല. ഔദ്യോഗിക യോഗത്തിലാണ് മറ്റൊരറിയിപ്പുണ്ടാവുന്നത് വരെ പട്ടികയില്‍ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചത്. ആദ്യം ഏഴുരാജ്യങ്ങളായിരുന്നത് പിന്നീട് 31 ആക്കുകയും കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെ കൂടി പട്ടികയില്‍ ചേര്‍ക്കുകയുമായിരുന്നു.