Tag: Education Minister

കൈറ്റിന്റെ സ്‌കൂൾ വിക്കി പ്ലാറ്റ്ഫോമിന് ദേശീയ അവാർഡ്

‘അക്ഷരവൃക്ഷം’ പദ്ധതിയുടെ ഭാഗമായി കോവിഡ്-19 കാലത്ത് 56399 രചനകൾ കുട്ടികൾക്ക് അപ്ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനിൽ പ്രസിദ്ധീകരിക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്‌കൂൾ വിക്കിയിൽ ഒരുക്കിയതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ന് ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ് ലഭിച്ചു.

Read More »

സമഗ്ര ശിക്ഷാ കേരളം: 718 കോടി രൂപയുടെ വിദ്യാഭ്യാസ പ്രവർത്തനപദ്ധതികൾക്ക് അംഗീകാരം

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയുടെ 840.98 കോടി രൂപയുടെ വാർഷിക വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഗവേണിംഗ് കൗൺസിൽ അംഗീകാരം നൽകി. 2020-21 അധ്യായന വർഷത്തേക്കുളള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുവേണ്ടി സമഗ്ര ശിക്ഷാ കേരളം കേന്ദ്രസർക്കാരിനു സമർപ്പിച്ച 1334.19 കോടി രൂപയുടെ പദ്ധതിയിൽ 718.78 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരുന്നത്.

Read More »

സൗദിയില്‍ പുതിയ അധ്യായന വര്‍ഷത്തെ ഒരുക്കങ്ങള്‍ വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ്​ അല്‍ശൈഖ് വിലയിരുത്തി

  റിയാദ്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട സൗദിയിലെ സ്കൂളുകള്‍ പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. രാജ്യത്തെ എല്ലാ സ്കൂളുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന്​ വിദ്യാഭ്യാസ ഓഫിസുക​ളോട്​ വിദ്യാഭ്യാസമന്ത്രി ഡോ. ഹമദ്​

Read More »