
സി.എം രവീന്ദ്രനെ ഇന്നും ചോദ്യം ചെയ്യും; ഇഡി ഓഫീസില്‍ ഹാജരായി
രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി രവീന്ദ്രന് വീണ്ടും ഇഡി ഓഫീസിലെത്തി.

രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി രവീന്ദ്രന് വീണ്ടും ഇഡി ഓഫീസിലെത്തി.

ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്.

ഇഡിയുടെ കൊച്ചി ഓഫീസിലാണ് സി. എം രവീന്ദ്രന് ഹാജരായത്.

നാലാം തവണയാണ് ഇഡി നോട്ടീസ് നല്‍കുന്നത്.

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തിന് വേണ്ട ഒത്താശ ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളക്കടത്തിലൂടെ ലഭിക്കുന്ന തുക എവിടെ നിക്ഷേപിക്കണമെന്ന് നിര്‍ദേശിത്തതും ശിവശങ്കറാണ്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന്

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്തര്‍ സിങ്ങിനും കുടുംബാംഗങ്ങള്‍ക്കും ഇഡിയുടെയും ആദായ നികുതി വകുപ്പിന്റെയും നോട്ടീസ്. അമരീന്ദര്‍ സിങ്ങിന്റെ മകന്‍ രണീന്ദര്‍ സിങ്ങിനോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, എന്‍ഐഎ തുടങ്ങിയ ഏജന്‍സികളെ ബിജെപി ആയുധമാക്കുന്നുവെന്ന് സോണിയ തുറന്നടിച്ചു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ

കോഴിക്കോട്: വീട് പൊളിച്ചുനീക്കാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ.എം ഷാജി എംഎല്‍എ. നഗരസഭയില്‍ അന്വേഷിച്ചപ്പോഴും വിവരം ലഭിച്ചില്ല. വീട് നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും ഇപ്പോഴത്തെ നീക്കങ്ങള്‍ രാഷട്രീയ പ്രേരിതമാണെന്നും ഷാജി ആരോപിച്ചു. കെട്ടിട നിര്‍മാണച്ചട്ട ലംഘിച്ചിട്ടില്ലെന്ന്

അഴിമതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയവും, സാമ്പത്തികവുമായ കോളിളക്കം ദേശീയ-സംസ്ഥാനതലങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച കേസ്സുകളെപ്പറ്റിയുളള സിബിഐ-യുടെ അന്വേഷണചരിത്രം ഒട്ടും ആശാവഹമായ ചിത്രമല്ല പ്രദാനം ചെയ്യുന്നത്.