
അന്ന് ശീതസമരം, ഇന്ന് വ്യാപാരയുദ്ധം
കെ.അരവിന്ദ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിലാണ് കാപ്പിറ്റലിസം ഒരു പൊതുലോകക്രമത്തിന്റെ മുഖമുദ്രയാകുന്ന പ്രക്രിയ ആരംഭിച്ചത്. 1991ല്‍ സോവിയറ്റ് യൂണിയനും പിന്നാലെ മറ്റ് ഭൂരിഭാഗം സോഷ്യലിസ്റ്റ് രാജ്യങ്ങളും ഇല്ലാതായതോടെ ശീതസമരത്തിന് അന്ത്യം കുറിക്കുകയും സോഷ്യലിസം എന്നറിയപ്പെട്ടിരുന്ന
