ജപ്പാനിലെ മിയാഗിയില്‍ ശക്തമായ ഭൂചലനം
ജപ്പാനിലെ മിയാഗിയില്‍ ശക്തമായ ഭൂചലനം. ശനിയാഴ്ച രാവിലെ കസേനുമക്ക് 61 കിലോമീറ്റര്‍ അകലെ റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

ജപ്പാനിലെ മിയാഗിയില്‍ ശക്തമായ ഭൂചലനം. ശനിയാഴ്ച രാവിലെ കസേനുമക്ക് 61 കിലോമീറ്റര്‍ അകലെ റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഫുജൈറ തീരത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 6:08 നാണ് ഭൂചലനമുണ്ടായത്. റിക്ചര്‍ സ്കയിലില്‍ 3.4 വ്യാപ്‌തി രേഖപ്പെടുത്തി. പലര്‍ക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് മൂന്ന് സംസ്ഥാനങ്ങളിലും ഭൂചലനം രേഖപ്പെടുത്തിയത്. അതേസമയം ആളപായമോ നാശ നഷ്ടങ്ങളോ ഇല്ലെന്ന് ദേശിയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെളുപ്പിന്

കാര്‍ഗില്‍ : ലഡാക്കിലെ കാര്‍ഗിലിന് സമീപം ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 7:28:59 നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍