ആദ്യകാല മലയാള ചലച്ചിത്ര നടൻ സുനിൽ അന്തരിച്ചു
മലയാള സിനിമയില്‍ മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ച നടന്‍ സുനില്‍ എന്ന അറിയപ്പെടുന്ന കെ സി കെ ജബ്ബാര്‍ അന്തരിച്ചു. വെള്ളിയാഴ്ച്ച രാവിലെ എട്ടരയ്ക്ക് മംഗളൂര്‍ യോനപ്പായ ആശുപത്രില്‍ വെച്ചാണ് മരണം.