
പ്രവാസികള്‍ക്ക് ഇ-തപാല്‍ വോട്ടിന് അനുമതി
ഡല്‍ഹി: പ്രവാസികള്‍ക്ക് ഇ- ബാലറ്റ് ഏര്‍പ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. പ്രവാസി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തും. ഇ-തപാല്‍ വോട്ടില്‍ നിന്നും ഗള്‍ഫ് പ്രവാസികളെ ഒഴിവാക്കിയിരുന്നു. തെരഞ്ഞെടുപ്പ്