
ഇ- സ്‌കൂട്ടര്‍ ഉപയോഗിക്കാന്‍ പതിനാറ് വയസ്സ് യോഗ്യത നിശ്ചയിച്ചേക്കും
ദുബായിയില്‍ ഇ -സ്‌കൂട്ടര്‍ ഉപയോഗത്തിന് നിയന്ത്രണം വരുമെന്ന് ഉറപ്പായി. പ്രായപരിധി പതിനാറ് വയസ്സാക്കും ദുബായ് : ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി തീരുമാനിച്ചു. ദുബായി,