
എക്‌സ്‌പോ ഇംപാക്ട് : ദുബായ് ഹോട്ടല്‍ ബുക്കിംഗ് 15 വര്‍ഷത്തിന്നിടയിലെ ഉയര്‍ന്ന നിലയില്‍
എക്‌സ്‌പോ 2020 നടന്ന ആറുമാസത്തെ കാലയളവില്‍ ദുബായ് ഹോട്ടല്‍ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് ദുബായ് : ടൂറിസം മേഖലയിലെ വരുമാനമാണ് ദുബായിയുടെ സമ്പദ് വ്യവസ്ഥയുടെ മുഖ്യപങ്ക് വഹിക്കുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളം ലോകത്തെ തന്നെ


