
സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം
അബുദാബി/ ദുബായ് : അഗ്നിബാധയുണ്ടായാൽ സ്വമേധയാ തീ കെടുത്താവുന്ന സംവിധാനം സ്കൂൾ ബസുകളിൽ നിർബന്ധമാക്കി യുഎഇ. 22 പേരിൽ കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന യാത്രാ ബസുകളിലും സംവിധാനം നിർബന്ധം. ദിവസേന 5 ലക്ഷം കുട്ടികളെ


























