
ദുബായുടെ മുഖമാകാം: രാജ്യാന്തര വിമാനത്താവളത്തിൽ സന്ദർശകർക്കായി ‘ഐഡിയൽ ഫേസ്’ ബൂത്ത്
ദുബായ് : നല്ല പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുകയും, പരസ്പര ബഹുമാനത്തിലും സൗഹൃദത്തിലും അടിയുറച്ച സമൂഹം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ദുബായിൽ ‘ഐഡിയൽ ഫേസ്’ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടം ദുബായിൽ ഔദ്യോഗികമായി ആരംഭിച്ചു. ഇതിനായി ദുബായ് രാജ്യാന്തര




























