
ദുബൈ ഗ്രാമപ്രദേശങ്ങളുടെ വികസനം 37 പദ്ധതികൾക്ക് അംഗീകാരം നൽകി ദുബൈ കിരീടാവകാശി
ദുബൈ: ഗ്രാമപ്രദേശങ്ങളുടെ വികസനത്തിന് നാലുവർഷത്തേക്ക് 37 പദ്ധതികൾക്ക് അംഗീകാരം നൽകി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. വിനോദസഞ്ചാരികളെ ഗ്രാമങ്ങളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.പദ്ധതിയുടെ






























