Tag: Dubai

പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശം; ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : പ്രവാസി ഇന്ത്യക്കാർക്കു വോട്ടവകാശം അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. നിയമം പാസാക്കാൻ പാർലമെന്റിനോടു നിർദേശിക്കാൻ അഭ്യർഥിക്കരുതെന്നു വ്യക്തമാക്കിയാണ് ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റെ നടപടി. ഉചിതമായ അധികാരിയെ

Read More »

റാസൽഖൈമയിൽ തുറമുഖവും ഫ്രീ സോണും 2 വർഷത്തിനകം

റാസൽഖൈമ : റാസൽഖൈമയിൽ വലിയ കപ്പലുകൾ അടുപ്പിക്കാൻ സാധിക്കുന്ന തുറമുഖവും അതിനോട് അനുബന്ധിച്ച് 80 ലക്ഷം ചതുരശ്ര മീറ്റർ ഫ്രീ സോണും നിർമിക്കും. സഖർ 2 തുറമുഖ–ഫ്രീ സോൺ പദ്ധതി 2027ലാണ് പ്രവർത്തനം ആരംഭിക്കുക. തുറമുഖം യാഥാർഥ്യമാകുന്നതോടെ

Read More »

വ്യാവസായിക സൗഹൃദ സർട്ടിഫിക്കറ്റ്: വൈദ്യുതി നിരക്കിൽ 25% ഇളവ്, കാലാവധി 10 വർ‌ഷം.

ദുബായ് : എമിറേറ്റിലെ വ്യവസായ സംരംഭങ്ങൾക്ക് നൽകുന്ന ‘വ്യവസായ സൗഹൃദ ഊർജ സർട്ടിഫിക്കറ്റി’നു 10 വർഷം കാലാവധിയുണ്ടാകുമെന്നു ദുബായ് ജല-വൈദ്യുത വകുപ്പ് മേധാവി സഈദ് മുഹമ്മദ് അൽതായർ. ദുബായിലെ വ്യവസായിക നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനു സഹായിക്കുന്നതാണ്

Read More »

കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ; സൂഖ് അൽ ഫ്രീജ് വ്യാപാരമേളയ്ക്ക് തുടക്കം.

ദുബായ് : അൽ വർഖ പാർക്ക് 3ൽ സൂഖ് അൽ ഫ്രീജ് വ്യാപാര മേളയുടെ മൂന്നാം പതിപ്പിന് തുടക്കം. ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഒരുമിച്ചു കൊണ്ടു വരുന്ന സൂഖ് അൽ ഫ്രീജിൽ സ്വദേശി ഉൽപന്നങ്ങൾ

Read More »

ബ്ലോക്ക് ചെയിൻ രം​ഗത്തെ പ്രമുഖരായ സർക്കിളുമായി കൈകോർത്ത് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്.

അബുദാബി/ കൊച്ചി : രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന് പേര് കേട്ട ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രം​ഗത്തെ ആ​ഗോളതലത്തിലെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ​ഗ്രൂപ്പുമായി കരാറിൽ ഒപ്പുവച്ചു. അബുദാബിയിലെ ഏറ്റവും വലിയ

Read More »

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറയ്ക്കണമെന്ന് ദുബായ് പൊലീസ്

ദുബായ് : ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളുടെ നാളുകൾ വരുന്നതിന്റെ ഭാഗമായി തിരക്കേറിയ യാത്രാ സമയം ആരംഭിക്കുന്നതിനാൽ എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കഴിവതും ഒഴിവാക്കണമെന്ന് ദുബായ് പൊലീസ് വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു. വിമാന യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലേക്കോ പുറത്തേക്കോ

Read More »

ഉപയോഗയോഗ്യമല്ലാത്ത 44 ഡെലിവറി ബൈക്കുകൾ ദുബായ് ആർടിഒ പിടിച്ചെടുത്തു

ദുബായ് : ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 44 ബൈക്കുകൾ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തി. ആർടിഒ. അധികൃതർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. 11,000 ബൈക്കുകളാണ് അധികൃതർ പരിശോധിച്ചത്. ഇൻഷുറൻസ്, റജിസ്ട്രേഷൻ  കാലാവധി കഴിഞ്ഞ ബൈക്കുകളും പിടിച്ചെടുത്തു.  പെർമിറ്റ് ഇല്ലാത്ത 33 ഇലക്ട്രിക്

Read More »

സ്കൂ​ളു​ക​ൾ നാ​ളെ മു​ത​ൽ ശൈ​ത്യ​കാ​ല അ​വ​ധി​യി​ലേ​ക്ക്​

ദു​ബൈ: യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് നാ​ളെ മു​ത​ൽ തു​ട​ക്ക​മാ​വും. ഡി​സം​ബ​ർ 14 മു​ത​ൽ മൂ​ന്ന് ആ​ഴ്ച​യാ​ണ് അ​വ​ധി. ഷാ​ർ​ജ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ശൈ​ത്യ​കാ​ല അ​വ​ധി തു​ട​ങ്ങു​ന്ന​ത് ഡി​സം​ബ​ർ 19 മു​ത​ലാ​ണ്. ര​ണ്ട് ആ​ഴ്ച മാ​ത്രം

Read More »

ദുബായ് റിവർലാൻഡിൽ സന്ദർശകർക്ക് വളർത്തുമൃഗങ്ങളെ കൊണ്ടുവരാൻ അവസരം

ദുബായ് : ദുബായിലെ പ്രമുഖ തീം പാർക്കായ ദുബായ് റിവർലാൻഡിൽ വളർത്തുമൃഗങ്ങൾക്ക് സ്വാഗതമോതുന്നു. ഈ മാസം 14, 15 തീയതികളിലാണ് ദുബായ് പാർക്സ് ആൻഡ് റിസോർട്ടിൽ സ്ഥിതി ചെയ്യുന്ന ഈ വിനോദ സഞ്ചാര കേന്ദ്രത്തിൽ

Read More »

ഗാ​ർ​ഹി​ക തൊ​ഴി​ൽ വി​സ ന​ട​പ​ടി​ക​ൾ​ക്ക്​ ഏ​കീ​ക​രി​ച്ച പ്ലാ​റ്റ്​​ഫോം

ദു​ബൈ: എ​മി​റേ​റ്റി​ലെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഏ​കീ​ക​രി​ച്ച ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം പു​റ​ത്തി​റ​ക്കി. ‘ദു​ബൈ നൗ’ ​ആ​പ്ലി​ക്കേ​ഷ​നി​ലാ​ണ്​ ഇ​തി​നാ​യു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ അ​പേ​ക്ഷ, വി​സ പു​തു​ക്ക​ൽ, റ​സി​ഡ​ന്‍റ്​​സ്​ പെ​ർ​മി​റ്റ്​

Read More »

ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ വ​ൻ പ​ദ്ധ​തി​യു​മാ​യി റാ​സ​ല്‍ഖൈ​മ

റാ​സ​ല്‍ഖൈ​മ: 2030ഓ​ടെ പ്ര​തി​വ​ര്‍ഷം 35 ല​ക്ഷം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി റാ​ക് ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി (റാ​ക് ടി.​ഡി.​എ). നി​ല​വി​ല്‍ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലാ​യി 8000ത്തോ​ളം മു​റി​ക​ളാ​ണ്​ റാ​സ​ല്‍ഖൈ​മ​യി​ലു​ള്ള​ത്. ഇ​ത് 2030ഓ​ടെ ഇ​ര​ട്ടി​യി​ലേ​റെ ആ​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന്

Read More »

യുഎഇയുടെ ആകാശത്ത് എയർ ടാക്‌സി സർവീസുകൾ 2026 മുതൽ.

അബുദാബി : അബുദാബി ആസ്ഥാനമായുള്ള ഫാൽക്കൺ ഏവിയേഷൻ സർവീസസ് 2026 ജനുവരി 1 മുതൽ യുഎഇയിൽ എയർ ടാക്‌സി സർവീസുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നതായി സിഇഒ രമൺദീപ് ഒബ്‌റോയ് പറഞ്ഞു.  2024 മാർച്ചിൽ യുഎസ് ആസ്ഥാനമായുള്ള

Read More »

19 താമസ മേഖലകളിലെ റോഡ് നവീകരണത്തിന് ദുബായ്

ദുബായ് : ദുബായിൽ 19 താമസ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന റോഡുകൾ നവീകരിക്കാനുള്ള പദ്ധതി ദുബായ് റോഡ് ഗതാഗത അതോറിറ്റി(ആർടിഎ) പ്രഖ്യാപിച്ചു. പുതിയ റോഡുകൾ താമസ മേഖലകളിലേയ്ക്കുള്ള വാഹനങ്ങളുടെ പ്രവേശനവും പുറത്തുകടക്കലും കാര്യക്ഷമമാക്കുന്നതിനൊപ്പം യാത്രാ

Read More »

യുഎഇയിൽ സ്വകാര്യ കമ്പനികൾക്ക് മാർഗനിർദേശങ്ങൾ: ഓഫർ ലെറ്റർ നിർബന്ധം; പിന്നീട് ആനുകൂല്യങ്ങൾ കുറയ്ക്കരുത്

അബുദാബി : യുഎഇയിലെ സ്വകാര്യ കമ്പനികൾക്കുള്ള തൊഴിൽ മാർഗനിർദേശങ്ങൾ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുറപ്പെടുവിച്ചു. തൊഴിലാളികളോടുള്ള കമ്പനി ഉടമകളുടെ ബാധ്യതകളാണ് പ്രധാനമായും അക്കമിട്ട് നിരത്തിയിട്ടുള്ളത്. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിയമങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായിട്ടായിരിക്കണം തൊഴിലാളികളുടെ

Read More »

ദുബായിലെ പുതുവർഷാഘോഷം; വെള്ളത്തിൽ കറങ്ങാം, കളറായി തുടങ്ങാം.

ദുബായ് : പുതുവർഷം വെള്ളത്തിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബായ് ആർടിഎ ഇഷ്ടംപോലെ ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആർടിഎയുടെ ജലഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പുതുവർഷ രാത്രി മുഴുവൻ വെള്ളത്തിൽ കറങ്ങിനടക്കാനുള്ള സൗകര്യമാണ് പ്രധാനം.വിവിധ മേഖലകളിലെ വെടിക്കെട്ട് അടക്കമുള്ള

Read More »

20,000 തൊഴിലവസരങ്ങളുമായി അബുദാബി; ‘രാജ്യത്തിന്റെ ജിഡിപിയും വളരും’

അബുദാബി : ലൈഫ് സയൻസ് മേഖലയിൽ 10 വർഷത്തിനകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അബുദാബി. 2035നകം അബുദാബിയുടെ ജിഡിപിയിലേക്ക് 10,000 കോടിയിലേറെ ദിർഹം സംഭാവന ചെയ്യാൻ ലൈഫ് സയൻസ് മേഖലയ്ക്കു സാധിക്കുമെന്നും അബുദാബി എക്സിക്യൂട്ടീവ്

Read More »

രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ; യുഎഇ അഞ്ചാമത്

അബുദാബി : യുഎഇയിലെ നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളെ യുഎൻ അഭിനന്ദിച്ചു. ഈ വിഭാഗത്തിൽ, സമാന ജിഡിപിയുള്ള രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് യുഎഇ. യുഎൻ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓർഗനൈസേഷൻ 156 രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട്

Read More »

മൈ​ൻ ഡ​യ​മ​ണ്ട് ഫെ​സ്റ്റി​വ​ലു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്​

ദു​ബൈ: മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് അ​വ​ധി​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് മൈ​ൻ ഡ​യ​മ​ണ്ട് ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ച്ചു. ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്​ ഷോ​റൂ​മു​ക​ളി​ൽ നി​ന്ന്​ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ കാ​ഷ്​

Read More »

റാ​സ​ല്‍ഖൈ​മ​യി​ല്‍ ബി​സി​ന​സ് ഉ​ച്ച​കോ​ടി ഇ​ന്ന് തു​ട​ങ്ങും

റാ​സ​ല്‍ഖൈ​മ: റാ​സ​ല്‍ഖൈ​മ​യി​ലെ നി​ക്ഷേ​പ-​വ്യാ​പാ​ര അ​വ​സ​ര​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ബി​സി​ന​സ് ഉ​ച്ച​കോ​ടി ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ റാ​ക് അ​ല്‍ഹം​റ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ എ​ക്സി​ബി​ഷ​ന്‍ ആ​ൻ​ഡ്​ കോ​ണ്‍ഫ​റ​ന്‍സ് സെ​ന്‍റ​റി​ല്‍ ന​ട​ക്കും. മേ​ഖ​ല​യി​ലെ ഉ​ൽ​പാ​ദ​ന, നി​ക്ഷേ​പ സാ​ധ്യ​ത​ക​ള്‍, മാ​രി​ടൈം ട്രേ​ഡി​ങ്, ഊ​ര്‍ജം,

Read More »

‘ലവ് എമിറേറ്റ്സ് ‘; ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രത്യേക ബൂത്ത്

ദുബായ് : യുഎഇയുടെ പോസിറ്റീവ് ഇമേജ് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ പ്രചോദനാത്മകമായ മൂല്യങ്ങളും നേട്ടങ്ങളും ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ട് ദുബായ് താമസ കുടിയേറ്റ വകുപ്പ് ആരംഭിച്ച “ലവ് എമിറേറ്റ്സ്” സംരംഭത്തിന്റെ പ്രത്യേക ബൂത്ത് ദുബായ് രാജ്യാന്തര വിമാനത്താവളം

Read More »

എമിറേറ്റുകളിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ്

ഷാർജ : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ് വിനിയോഗിക്കാൻ വിവിധ എമിറേറ്റുകളിലെ അധികൃതരുടെ നിർദേശം. അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ പൊലീസാണ് വാഹനമോടിക്കുന്നവരോട് ആഹ്വാനം ചെയ്തത്. ട്രാഫിക് പോയിന്റുകൾ റദ്ദാക്കുന്നതും വാഹനങ്ങൾ

Read More »

അബ്ദുൽ റഹീമിന്റെ മോചനം വൈകും: ഉത്തരവ് ഇന്നുമുണ്ടായില്ല.

റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്നുമുണ്ടായില്ല. അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇന്ന് പരിഗണിച്ച ഹർജി കോടതി വിധി പറയുന്നത് മാറ്റിവച്ചു.റിയാദ് ക്രിമിനൽ

Read More »

ദുബായിൽ മൂന്ന് പുതിയ പാലങ്ങൾ തുറന്നു.

ദുബായ് : ദുബായിലെ പ്രധാന സ്ഥലങ്ങളിൽ മൂന്ന് പുതിയ പാലങ്ങൾ തുറന്നു. ഇത് പ്രദേശങ്ങളിലെ തിരക്ക് ഗണ്യമായി ലഘൂകരിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. അൽ ഷിന്ദഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാം

Read More »

കുവൈത്തിലെ 700 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ്: ഇല്ലാതാക്കരുത് പ്രവാസികളുടെ ആശ്രയം

ദുബായ് : സാമ്പത്തിക മേഖലയിൽ ഒരുപാട് പ്രവാസികൾക്ക് കൈത്താങ്ങായതിൽ ഗൾഫ് ബാങ്കുകളിലെ വായ്പയ്ക്കു നിർണായക പങ്കുണ്ട്. അതേസമയം, ഇത്തരം വായ്പയിൽ  തകർന്നവരും സാമ്പത്തിക തട്ടിപ്പു നടത്തിയവരുമുണ്ട്. നാട്ടിൽ വീടുപണിക്കും ഭൂമി വാങ്ങാനുമൊക്കെ പ്രവാസികൾ ആദ്യ

Read More »

കൂളിങ് കൂടിയാൽ ക്യാമറ പിടിക്കും; വാഹനത്തിനുള്ളിലെ കാഴ്ച മറഞ്ഞാൽ നിയമലംഘനം

ദുബായ് : വാഹനങ്ങളുടെ ഗ്ലാസിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ കൂളിങ് കൂടിയാൽ ട്രാഫിക് ക്യാമറ പിടികൂടും. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ സ്ഥാപിച്ച എഐ ക്യാമറകൾ വാഹനങ്ങൾക്കുള്ളിലെ നിയമലംഘനങ്ങൾ അതിസൂക്ഷ്മമായി പകർത്തും. ക്യാമറകൾക്കു വാഹനങ്ങൾക്കുള്ളിൽ കാഴ്ചകൾ തടസ്സപ്പെടുത്തുന്ന നിലയിൽ

Read More »

10 കോ​ടി ദി​ർ​ഹ​മി​ന്‍റെ നി​കു​തി വെ​ട്ടി​പ്പ്​: 15 പേ​ർ​ക്കെ​തി​രെ കേ​സ്

ദു​ബൈ: 10.7 കോ​ടി ദി​ർ​ഹ​മി​ന്‍റെ നി​കു​തി വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ​ 15 പേ​രെ ക്രി​മി​ന​ൽ കോ​ട​തി​യി​ലേ​ക്ക്​ റ​ഫ​ർ ചെ​യ്ത്​ അ​റ്റോ​ർ​ണി ജ​ന​റ​ൽ. വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ലെ അ​റ​ബ്​ പൗ​ര​ന്മാ​രാ​ണ്​ പ്ര​തി​ക​ൾ. പ്ര​തി​ക​ളി​ൽ ചി​ല​ർ ക​സ്റ്റ​ഡി​യി​ലാ​ണ്. ചി​ല​ർ​ക്കെ​തി​രെ

Read More »

കൈനിറയെ സമ്മാനങ്ങൾ, കൺനിറയെ കാഴ്ചകൾ; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം.

ദുബായ് : വിസ്മയ കാഴ്ചകളും കൈനിറയെ സമ്മാനങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ഇന്നു തുടക്കം. 38 ദിവസം നീളുന്ന വ്യാപാരോത്സവം ജനുവരി 12 വരെ തുടരും. 1000 ഡ്രോണുകളുടെ അകമ്പടിയോടെ നടക്കുന്ന വെടിക്കെട്ടാണ്

Read More »

ദുബായിൽ പുതിയ പ്രീമിയം പാർക്കിങ് താരിഫ് നയം; മാർച്ച് മുതൽ പ്രാബല്യത്തിൽ

ദുബായ് : അടുത്ത വർഷം മാർച്ച് മുതൽ ദുബായിൽ എല്ലായിടത്തും പ്രീമിയം പാർക്കിങ് നിരക്കുകൾ നടപ്പിലാക്കുമെന്ന് ഇത് കൈകാര്യം ചെയ്യുന്ന പാർക്കിൻ പിജെഎസ്‌സി അറിയിച്ചത് വെള്ളിയാഴ്ചയാണ്. പ്രീമിയം പാർക്കിങ് സ്ഥലങ്ങളുടെ ഫീസ് രാവിലെ 8

Read More »

ശീതക്കാറ്റ് വീശിത്തുടങ്ങി; യുഎഇ തണുത്ത കാലാവസ്ഥയിലേക്ക്.

ദുബായ് : ശീതക്കാറ്റ് വീശിത്തുടങ്ങി; യുഎഇ ഒടുവിൽ തണുത്ത കാലാവസ്ഥയിലേക്ക്. ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില പുലർച്ചെ 3.30ന് റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ 7 ഡിഗ്രി സെൽഷ്യസ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തി.

Read More »

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; വീസ പുതുക്കാൻ 30 ദിവസം വരെ ഇടവേള.

ദുബായ് : വീസ കാലാവധി കഴിയുന്നവർ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തി, പുതുക്കിയ വീസയുമായി അന്നുതന്നെ ദുബായിൽ മടങ്ങിയെത്തുന്നതിനുണ്ടായ സൗകര്യം താൽക്കാലികമായി അവസാനിപ്പിച്ച് ദുബായ്. സന്ദർശക, ടൂറിസ്റ്റ് വീസ നിയമം പുതുക്കിയതിന് പിന്നാലെ, വീസ പുതുക്കാൻ

Read More »

ദേ​ശീ​യ ദി​ന ആ​ഘോ​ഷം: നാ​ല്​​ ബീ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​നം കു​ടും​ബ​ങ്ങ​ൾ​ക്ക്​ മാ​ത്രം

ദു​ബൈ: യു.​എ.​ഇ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ ദു​ബൈ​യി​ലെ പൊ​തു ബീ​ച്ചു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ൽ നി​യ​​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. പ്ര​ധാ​ന നാ​ല് ബീ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​നം കു​ടും​ബ​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​യാ​ണ്​ പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്. ജു​മൈ​റ ബീ​ച്ച് ര​ണ്ട്, ജു​മൈ​റ

Read More »

വമ്പൻ വിലക്കുറവുമായി ദുബായിൽ സൂപ്പർ സെയിൽ ഇന്നുമുതൽ; 500ലേറെ ബ്രാൻഡുകൾക്ക് 90% വരെ വിലക്കുറവ്

ദുബായ് : ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വമ്പൻ ആദായ വിൽപനയുമായി 4 ദിവസം നീളുന്ന സൂപ്പർ സെയിലിന് ദുബായിൽ ഇന്നു തുടക്കം. 500ലേറെ ബ്രാൻഡുകൾക്ക് 90% വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന സൂപ്പർ സെയിൽ

Read More »