
മാസ്ക് ധരിക്കാം, ഫ്ളൂ വാക്സീൻ എടുക്കാം, പ്രതിരോധം വേഗത്തിലാക്കാം; യുഎഇയിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു.
അബുദാബി : യുഎഇയിൽ തണുപ്പ് കൂടിയതോടെ പകർച്ചപ്പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർധന. രോഗികളിൽ 60 ശതമാനം പേർക്കും പകർച്ചപ്പനി സ്ഥിരീകരിച്ചതായി വിവിധ ആശുപത്രികളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സീസണിൽ ഒന്നിലേറെ വൈറൽ അണുബാധ






























