
സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരണം; തസ്തികകളിലും നിയമനത്തിലും വ്യവസ്ഥകളുമായി അഡെക്.
അബുദാബി : വിദ്യാർഥികൾക്ക് സുരക്ഷിത പഠനാന്തരീക്ഷവും അധ്യാപകർക്ക് മാന്യമായ തൊഴിലും ഉറപ്പാക്കാൻ സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്). വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെയും വിദ്യാർഥികളുടെയും
