
തകരാർ പരിഹരിച്ചു; ദുബായ് മെട്രോയുടെ പ്രവർത്തനം പുനഃസ്ഥാപിച്ചു
ദുബായ് : സാങ്കേതിക പ്രശ്നം കാരണം തടസ്സപ്പെട്ട ദുബായ് മെട്രോയുടെ പ്രവർത്തനം സാധാരണ നിലയിലായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ) അറിയിച്ചു. ഇന്ന് രാവിലെ 9.40 ന് സെന്‍റർ പോയിന്‍റിലേക്കുള്ള ചില