
ദുബായ് സർക്കാരിന്റെ കോവിഡ് 19 പ്രതിരോധങ്ങളില്‍ 88% ജനങ്ങളും സംതൃപ്തർ
ദുബായിലെ 88 ശതമാനം ആളുകളും സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തർ. കോവിഡ് -19 മഹാമാരിയെ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിനാണ് ദുബായ് നിവാസികളിൽ പത്തിൽ ഒമ്പത് പേരും സംതൃപ്തരാണെന്ന് സർവേ