
പ്ലാസ്റ്റിക് നാരങ്ങയില്‍ ലഹരിമരുന്ന് കടത്ത് ; ദുബായ് പൊലീസിന്റെ വലയിലായത് 15 ദശലക്ഷം ഡോളറിന്റെ കള്ളക്കടത്ത്
ഓപറേഷന്‍ 66 എന്ന് പേരിട്ട രഹസ്യനീക്കത്തിലൂടെ ദുബായ് പോലീസിന്റെ ലഹരി വേട്ട. പിടികൂടിയത് പത്തുലക്ഷത്തിലധികം നിരോധിത ഗുളികകള്‍ ദുബായ്: നാരങ്ങ ഇറക്കുമതിയെന്ന പേരില്‍ എത്തിയ ഷിപ്‌മെന്റില്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് ദുബായ് പോലീസിന്റെ