Tag: drug

ബിനീഷിന്റെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍; വീട്ടുകാരെ കാണണമെന്ന് പറഞ്ഞ് ബന്ധുക്കളുടെ പ്രതിഷേധം

  തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. ബിനീഷ് കോടിയേരിയുടെ ഭാര്യയെയും കുഞ്ഞിനെയും കാണണം എന്നാവശ്യപ്പെട്ട് ബന്ധുകള്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.  എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍

Read More »

ഡൽഹിയിൽ വ​ന്‍ ല​ഹ​രി മ​രു​ന്ന് വേ​ട്ട; കോടികള്‍ വി​ല​മ​തി​ക്കു​ന്ന ഹെ​റോ​യി​ന്‍ നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ പി​ടി​കൂ​ടി

അ​ന്താ​രാ​ഷ്ട്ര​മാ​ര്‍​ക്ക​റ്റി​ല്‍ 48 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഹെ​റോ​യി​ന്‍ നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി) ഡല്‍ഹിയില്‍ നിന്നും പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​യെ​യും മ്യാ​ന്‍​മ​ര്‍ സ്വ​ദേ​ശി​യാ​യ സ്ത്രീ​യും ഉ​ള്‍​പ്പ​ടെ ഏഴു പേ​രെ പി​ടി​കൂ​ടി.

Read More »

സുശാന്തിന്റെ മരണം; മയക്കുമരുന്ന് വില്‍പ്പനക്കാരെ അറസ്റ്റ് ചെയ്തു

സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്. മയക്കുമരുന്ന് വിതരണവും വില്‍പ്പനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഒരു മയക്കുമരുന്ന് ഇടപാടുകാരന്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിനു പുറമെ രണ്ട് മയക്കുമരുന്ന് വില്‍പ്പനക്കാരെക്കൂടി നാര്‍ക്കോട്ടിക്സ് ബ്യൂറോ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിനായി മുംബൈയിലേക്ക് കൊണ്ടുവന്നു.

Read More »