Tag: Drsulphi Noohu

വാശി പിടിപ്പിച്ചാല്‍ കേരളം വാക്‌സിനും മരുന്നും നിര്‍മിക്കും: സുല്‍ഫി നൂഹ്

ലോകരാജ്യങ്ങള്‍ക്ക് ആരോഗ്യമേഖലയില്‍ ചെറിയതോതിലെങ്കിലും മാതൃകയാണ്. വാക്‌സിന്‍ നിര്‍മ്മിക്കാന്‍ നമ്മളെക്കാളും ചെറിയ രാജ്യങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷുകള്‍ക്ക് കഴിയുമെങ്കില്‍ നമുക്ക് തീര്‍ച്ചയായും കഴിയുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു.

Read More »