
ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ അംഗീകാരം; കരട് വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ ചരക്കുനീക്ക വ്യവസായ മേഖലയില്‍ മികച്ച പരിശീലനം ലഭിച്ച ഡ്രൈവര്‍മാരുടെ സേവനം ഉറപ്പാക്കാനും, അതുവഴി റോഡപകടങ്ങള്‍ കുറക്കുവാനും ഡ്രൈവര്‍മാരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുവാനും ഈ നടപടി സഹായകരമാകും.


