Tag: Dr. Kapila Vatsyayan

ഡോ. കപില വാത്സ്യായനന്‍ അന്തരിച്ചു

ഭാരതീയ ശാസ്ത്രീയ നൃത്തം, കല, വാസ്തുവിദ്യ, കലാ ചരിത്രം തുടങ്ങിയ രംഗങ്ങളിലെ ബഹുമുഖ പ്രതിഭയായിരുന്ന ഡോ.കപില വാത്സ്യായനന്‍ അന്തരിച്ചു. പാര്‍ലമെന്റ് മുന്‍ അംഗവും ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്ട്സിന്റെ സ്ഥാപക ഡയറക്ടറുമായിരുന്നു. ഗുല്‍മോഹല്‍ എന്‍ക്ലേവിലെ വീട്ടിലായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു.

Read More »