മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷനായി ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ചുമതലയേറ്റു
തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സഭയുടെ 22ാമത്തെ പരമാധ്യക്ഷനായി മാര്‍ തിയഡോഷ്യസ് ചുമതലയേറ്റത്.