
കുവൈത്തിലേക്ക് ഗാര്‍ഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ റിക്രൂട്ട്‌മെന്റ് ഓഫിസുകള്‍ 990 ദീനാര്‍ മാത്രമേ ഈടാക്കാവൂ
അമിത നിരക്ക് ഈടാക്കുന്നുണ്ടെങ്കില്‍ വാണിജ്യ മന്ത്രാലയത്തിന്റെ 135 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ അറിയിക്കണം
അമിത നിരക്ക് ഈടാക്കുന്നുണ്ടെങ്കില്‍ വാണിജ്യ മന്ത്രാലയത്തിന്റെ 135 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ അറിയിക്കണം
വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ് ഏജൻസിയായി മാറുകയാണ് സമൂഹമാധ്യമങ്ങൾ. യുഎഇയിൽ ഗാർഹിക ജോലിക്കാർക്ക് വീസ നൽകുന്നത് നിർത്തിവച്ചതിനെ തുടർന്നാണിത്. കോവിഡ് പശ്ചാത്തലത്തിൽ വീട്ടുജോലിക്കാരിൽ പലർക്കും തൊഴിൽ നഷ്ടപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്കു മടങ്ങാനാവാത്തതിനാൽ ഇവർ ജോലി
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.