
ഖത്തറിൽ കൊതുക് വ്യാപനം തടയാൻ മുന്നറിയിപ്പ്; ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ.
ദോഹ : ഖത്തറിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ കൊതുക് വ്യാപനം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, മുനിസിപ്പൽ മന്ത്രാലയം ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. കൊതുക് പെരുകുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.താമസസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും






























