Tag: #Doha

കോർപ്പറേറ്റ് കമ്പനികൾക്കായി യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ പുതിയ സുസ്ഥിരത നിയമങ്ങൾക്കെതിരെ ഖത്തർ എനർജി

ദോഹ : കോർപ്പറേറ്റ് കമ്പനികൾക്കായി യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ പുതിയ സുസ്ഥിരത നിയമങ്ങൾക്കെതിരെ ഖത്തർ എനർജി രംഗത്ത്. നിയമത്തിന്‍റെ പേരിൽ വലിയ പിഴ ചുമത്തിയാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രകൃതി വാതക വിതരണം അവസാനിപ്പിക്കുമെന്ന്

Read More »

ഖത്തറിന് ദേശീയ ദിനാശംസകൾ നേർന്ന് ഇന്ത്യ.

ദോഹ : ഇന്ന് ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിന് ആശംസകൾ നേർന്ന് ഇന്ത്യൻ ഭരണാധികാരികൾ. പ്രസിഡന്‍റ്  ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും സർക്കാരിനും

Read More »

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദോഹ മെട്രോലിങ്ക് സർവീസിൽ മാറ്റം

ദോഹ : ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്നുമുതൽ ചെറിയ മാറ്റം വരുത്തിയതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു. ഇതനുസരിച്ച് എം 143 ബസ് നിലവിലുള്ള  കോർണിഷ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനു പകരം ഇനിമുതൽ ഹമദ്

Read More »

റോഡിൽ പുക ചീറ്റിച്ച് ആഡംബര കാറിൽ ‘ഷോ’, പിടികൂടി ജെസിബി ഉപയോഗിച്ച് തവിടുപൊടിയാക്കി; കടുത്ത ശിക്ഷയുമായി ഖത്തർ

ദോഹ: തീയും പുകയുമായി റോഡിൽ ഷോ കാണിച്ച ആഡംബര കാർ പിടിച്ചെടുത്ത് ജെ സി ബി ഉപയോഗിച്ച് തവിടുപൊടിയാക്കി ഖത്തർ അധികൃതർ. റോഡിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അപകടകരമായ ഡ്രൈവിംഗ് നടത്തിയതിനാണ് കാർ പിടിച്ചെടുത്ത്

Read More »

സിറിയയിലെ ഖത്തർ എംബസി നാളെ മുതൽ പ്രവർത്തനമാരംഭിക്കും

ദോഹ : 13 വർഷത്തെ ഇടവേളക്കു ശേഷം സിറിയയിലെ ഖത്തർ നയതന്ത്ര കാര്യാലയം ചൊവ്വാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖലീഫ അബ്ദുല്ല അൽ മഹ്മൂദ് അൽ ഷരിഫിനെ എംബസിയുടെ ചാർജ്

Read More »

സി​റി​യ​ക്ക്​ അ​ടി​യ​ന്ത​ര ആ​ശ്വാ​സ​വു​മാ​യി ഖ​ത്ത​ർ

ദോ​ഹ: സി​റി​യ​യി​ലേ​ക്ക്​ കൂ​ടു​ത​ൽ മാ​നു​ഷി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്​ ഖ​ത്ത​ർ ചാ​രി​റ്റി. പ്ര​തി​പ​ക്ഷ സേ​ന ഭ​ര​ണ​നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത നാ​ട്ടി​ലേ​ക്ക്​ മാ​നു​ഷി​ക, ജീ​വ​കാ​രു​ണ്യ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 40 ഓ​ളം ട്രാ​ക്കു​ക​ൾ അ​ട​ങ്ങി​യ ആ​ദ്യ ബാ​ച്ച്​ ഖ​ത്ത​ർ ചാ​രി​റ്റി

Read More »

സ്വദേശിവൽക്കരണം: ഖത്തരികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ പരിശീലനവുമായി സർക്കാർ

ദോഹ : ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സ്വദേശികൾക്ക് പ്രത്യേക പരിശീലനവുമായി ഖത്തർ തൊഴിൽ മന്ത്രാലയം. സ്വകാര്യമേഖലയിൽ തൊഴിൽ തേടുന്ന സ്വദേശികൾക്ക് പരിശീലനം നൽകുന്നതിന് സ്റ്റാർലിങ്ക് എന്ന സ്ഥാപനവുമായി മന്ത്രാലയം കരാറിൽ

Read More »

ഖത്തർ ദേശീയ ദിനം: സർക്കാർ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി

ദോഹ : ഖത്തർ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസം അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.  18ന് നടക്കുന്ന ഖത്തറിന്‍റെ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി 18 , 19 എന്നീ തീയതികളിലായിരിക്കും അവധി. സർക്കാർ,

Read More »

ഖത്തർ ദേശീയ ദിനാഘോഷം: പരേഡ് റദ്ദാക്കി.

ദോഹ : ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിവരാറുള്ള പരേഡ് ഈ വർഷം റദ്ദാക്കിയതായി ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതി അറിയിച്ചു. പരേഡ് റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.പരേഡിനുള്ള ഒരുക്കങ്ങൾ കോർണിഷിൽ

Read More »

ടൂ​റി​സം സേ​വ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പോ​ർ​ട്ട​ൽ

ദോ​ഹ: ഖ​ത്ത​റി​ൽ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന പു​തി​യ ഇ-സ​ർ​വി​സ് പോ​ർ​ട്ട​ലു​മാ​യി ഖ​ത്ത​ർ ടൂ​റി​സം. ഹോ​ട്ട​ൽ, ബി​സി​ന​സ്, വി​വി​ധ മേ​ള​ക​ളു​ടെ സം​ഘാ​ട​ക​ർ, വ്യ​ക്തി​ക​ൾ തു​ട​ങ്ങി ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ഖ​ത്ത​ർ ടൂ​റി​സ​ത്തി​ൽ

Read More »

ലോകത്തിലെ ഏറ്റവും വലിയ എയർ കണ്ടീഷൻഡ് ഔട്ട്‌ഡോർ ട്രാക്ക് ഖത്തറിൽ ഉദ്ഘാടനം ചെയ്തു.

ദോഹ : ജോഗിങ് പരിശീലിക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്റവും നീളം കൂടിയ എയർ കണ്ടീഷൻഡ് ഔട്ട്‌ഡോർ ട്രാക്ക് ഖത്തറിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. 1,197 മീറ്റർ നീളമുള്ള ഔട്ട്‌ഡോർ ട്രാക്ക്  ഉൾക്കൊള്ളുന്ന

Read More »

ഖത്തർ ദേശീയ ദിനം: ജനന റജിസ്ട്രേഷൻ ഓഫീസുകൾക്ക് അവധി രണ്ടു ദിവസം

ദോഹ : ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ജനന റജിസ്ട്രേഷൻ ഓഫിസുകൾ ഡിസംബർ 18, 19 തീയതികളിൽ അവധിയായിരിക്കും. പൊതുജനാരോഗ്യ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.  വിവിധ ഹമദ് ആശുപത്രികളിൽ പ്രവർത്തിക്കുന്ന ജനന റജിസ്ട്രേഷൻ ഓഫിസുകൾക്കാണ് അവധി. തുടർന്ന് വാരാന്ത്യ

Read More »

ഖത്തറിന്റെ 2025 ലെ പൊതു ബജറ്റിന് അമീറിന്റെ അംഗീകാരം.

ദോഹ : ഖത്തറിന്റെ 2025 സാമ്പത്തിക വർഷത്തെ പൊതുബജറ്റിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ അംഗീകാരം. ബജറ്റ് സംബന്ധിച്ച 2024 ലെ 20–ാം നമ്പർ നിയമത്തിലാണ് അമീർ ഒപ്പുവെച്ചത്. 

Read More »

ഖത്തറിലെ വാഹന പ്രേമികൾക്ക് ഇഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ അവസരം

ദോഹ : ഖത്തറിലെ വാഹന പ്രേമികൾക്ക്  ഇഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ അവസരം. ദേശീയ ദിനമായ ഡിസംബർ 18ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് പുതിയ  നമ്പർ പ്ലേറ്റുകൾ റിലീസ് ചെയ്യും.ആകർഷകവും പ്രാധാന്യമുള്ളതുമായ പ്രത്യേക നമ്പർ

Read More »

മാധ്യമ പ്രവർത്തനം: പുതിയ കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി

ദോഹ : ഖത്തറിൽ മാധ്യമ പ്രവർത്തനം, പ്രസിദ്ധീകരണങ്ങൾ, പരസ്യങ്ങൾ  തുടങ്ങിയ മേഖലയെ  നിയന്ത്രിക്കുന്ന പുതിയ നിയമം നടപ്പിലാക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് കഴിഞ്ഞ ദിവസം ചേർന്ന ഖത്തർ മന്ത്രിസഭ അംഗീകാരം  നൽകി.പരസ്യം ചെയ്യൽ,

Read More »

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; പുതിയ വെബ് പോർട്ടലിന് തുടക്കമിട്ട് ഖത്തർ ടൂറിസം

ദോഹ : ഖത്തറിന്റെ ടൂറിസവുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങൾ ഇനി ഓൺലൈനിൽ ലഭ്യം. ഖത്തർ ടൂറിസം അധികൃതരാണ് പുതിയ ഇ–സേവനം തുടങ്ങിയത്. ബിസിനസുകാർ, ഹോട്ടലുകൾ, ഇവന്റ് ഓർഗനൈസർമാർ, വ്യക്തികൾ എന്നിവർക്കെല്ലാമായി 80–തിലധികം സേവനങ്ങളാണ് പോർട്ടലിൽ

Read More »

പെട്രോകെമിക്കൽ, വളം ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖത്തർ എനർജി

ദോ​ഹ: ഊ​ർ​ജ വ്യ​വ​സാ​യ​ത്തി​ലെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഖ​ത്ത​റി​ന്റെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ബി​ൻ ഷെ​രീ​ദ അ​ൽ ക​അ​ബി പ​റ​ഞ്ഞു. പ്ര​തി​വ​ർ​ഷം 77 ദ​ശ​ല​ക്ഷം ട​ൺ എ​ൽ.​എ​ൻ.​ജി​യാ​ണ് പ്ര​കൃ​തി​വാ​ത​ക

Read More »

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ട്രോഫി പ്രദർശനം 12ന്

ദോഹ : ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പ് മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ കാൽപന്തുകളിയുടെ കളിയാവേശം ജനങ്ങളിലേക്ക് പകരാൻ  ട്രോഫി പ്രദർശനം 12ന്.കളിയാവേശത്തിന് പുറമെ ഫിഫ കോണ്ടിനെന്റൽ കപ്പ് ട്രോഫി

Read More »

സ്റ്റാർലിങ്ക് വയർലെസ് ഇന്‍റർനെറ്റ് എല്ലാ വിമാനങ്ങളിലും ലഭ്യമാക്കുമെന്ന് ഖത്തർ എയർവേയ്‌സ്

ദോഹ : യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണ് ഖത്തർ എയർവേയ്‌സിന്‍റെ പ്രഥമ പരിഗണനയെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ്  സിഇഒ ബദർ മുഹമ്മദ് അൽ മീർ. ദോഹ ഫോറം 2024 ന്‍റെ ഭാഗമായി ‘ന്യൂസ് മേക്കർ’ ചർച്ചാ

Read More »

ഖത്തറിന്റെ ദേശീയദിനാഘോഷങ്ങൾക്ക് ഡിസംബർ 10ന് ദർബ് അൽസായിയിൽ തുടക്കമാകും.

ദോഹ : പൈതൃകവും സാംസ്കാരികതനിമയും പ്രതിഫലിപ്പിച്ചുകൊണ്ട് ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങൾക്ക് ഡിസംബർ പത്തിന് ഉം സലാലിലെ ദർബ് അൽ സായിയിൽ ഔദ്യോഗിക തുടക്കമാകും.സാംസ്കാരിക മന്ത്രാലയമാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. രാജ്യത്തിന്റെ തനത് സാംസ്കാരം എടുത്തു

Read More »

ദോഹ ഫോറം 7ന്; ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കർ പങ്കെടുക്കും

ദോഹ : ലോകനേതാക്കളും നയതന്ത്ര വിദഗ്ധരും ഒരേ വേദിയിലെത്തുന്ന ദോഹ ഫോറം നാളെ തുടങ്ങുമെന്ന് ദോഹ ഫോറം ജനറൽ മാനേജർ മഹാ അൽ കുവാരി പറഞ്ഞു. 150 രാജ്യങ്ങളില്‍ നിന്നായി 4500 ലേറെ പ്രതിനിധികൾ

Read More »

ഖത്തർ അമീറിന്റെ ബ്രിട്ടൻ സന്ദർശനം പൂർത്തിയായി; നിരവധി മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ.

ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ബ്രിട്ടൻ സന്ദർശനം  പൂർത്തിയായി. ബ്രിട്ടൻ സന്ദർശനം ചരിത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുമുള്ള സുപ്രധാന

Read More »

ദേശീയ കായിക ദിനം; ഹാഫ് മാരത്തൺ സംഘടിപ്പിക്കുമെന്ന് ഖത്തർ ഒളിംപിക്‌ കമ്മിറ്റി.

ദോഹ : 2025ലെ  ദേശീയ കായിക ദിനത്തോടനുബന്ധിച്ച്  ഖത്തർ ഒളിംപിക് കമ്മിറ്റി ഹാഫ് മാരത്തൺ സംഘടിപ്പിക്കുമെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി അധികൃതർ വാർത്താസമ്മേളനത്തിൽ  അറിയിച്ചു. 2025ലെ ദേശീയ കായിക ദിനമായ ഫെബ്രുവരി 11 ചൊവ്വാഴ്ചയാണ്

Read More »

ലോകത്തിലെ ഉയരമേറിയ വാട്ടർ സ്ലൈഡിനുള്ള ഗിന്നസ് റെക്കോർഡ് ദോഹയുടെ റിഗ് 1938 ടവറിന്

ദോഹ : ലോകത്തിലെ ഏറ്റവും ഉയരമേറിയ വാട്ടർ സ്ലൈഡ് ടവറിനുള്ള ഗിന്നസ് ലോക റെക്കോർഡ് ദോഹയുടെ ‘റിഗ് 1938’ ടവർ സ്വന്തമാക്കി, 76.309 മീറ്റർ ഉയരമാണ് ടവറിനുള്ളത്. 12 വാട്ടർ സ്ലൈഡുകളുള്ള ലോകത്തിലെ ആദ്യ

Read More »

ഉൽപന്നങ്ങൾക്ക് ഗുണനിലവാരമില്ല: ഖത്തറിലെ സ്വർണ വിപണിയിൽ പരിശോധന കർശനമാക്കി അധികൃതർ

ദോഹ : ഖത്തറിലെ സ്വർണ വിപണിയിൽ പരിശോധന കർശനം. ഗുണനിലവാരമില്ലാത്ത ആഭരണങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് വാണിജ്യ–വ്യവസായ മന്ത്രാലയം. നിയമലംഘകർക്ക് 2 വർഷം വരെ തടവോ 10 ലക്ഷം റിയാൽ വരെ പിഴയോ ചുമത്തും.

Read More »

ഖത്തറിൽ ഡിസംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു.

ദോഹ : ഖത്തറിൽ ഡിസംബറിലെ ഇന്ധന വിലയിൽ മാറ്റമില്ല. നവംബറിലെ നിരക്ക് തന്നെ തുടരുമെന്ന് ഖത്തർ എനർജി. ഇതുപ്രകാരം പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ, സൂപ്പറിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നീ

Read More »

പുകയിലയുടെയും സിഗരറ്റിന്റെയും ഇറക്കുമതിയും വിൽപനയും; കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം

ദോഹ : പുകയിലയുടെയും സിഗരറ്റിന്റെയും ഇറക്കുമതിയും വ്യാപാരവും വിൽപനയും സംഭരണവും നിയന്ത്രിക്കുന്നത് സംബന്ധിച്ച പൊതുജനാരോഗ്യ മന്ത്രിയുടെ കരട് തീരുമാനത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ അധ്യക്ഷതയിൽ

Read More »

സ്വദേശിവൽക്കരണത്തിലൂടെ സ്വകാര്യമേഖലയെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി.

ദോഹ : സ്വകര്യ സ്ഥാപങ്ങളിലെ തൊഴിൽമേഖല സ്വദേശിവൽക്കരണത്തിലൂടെ സ്ഥാപനങ്ങൾക്ക്  തടസ്സങ്ങൾ അടിച്ചേൽപ്പിക്കുകയല്ല, സ്വകാര്യമേഖലയെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറി. സ്വകാര്യ മേഖലയുമായി

Read More »

ത​ട്ടി​പ്പ് ഓ​ഫ​ർ വി​പ​ണി​ക്ക് പി​ടി​വീ​ഴും; ​പ​രി​ശോ​ധ​ന​യു​മാ​യി മ​ന്ത്രാ​ല​യം

ദോ​ഹ: വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​നു​മ​തി​യി​ല്ലാ​തെ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മൂ​ക്കു​ക​യ​റി​ടാ​ൻ മ​ന്ത്രാ​ല​യം. ലൈ​സ​ൻ​സോ​ടെ​യും ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചു​മാ​ണ് വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ൾ മെ​ഗാ പ്ര​മോ​ഷ​നും, സ്‍പെ​ഷ​ൽ ഓ​ഫ​റും ഉ​ൾ​പ്പെ​ടെ വി​ൽ​പ​ന മേ​ള​ക​ൾ ഒ​രു​ക്കു​ന്ന​ത്

Read More »

ഖത്തറിൽ ഗതാഗത നിയമ ലംഘകർക്ക് പിഴത്തുകയിൽ അനുവദിച്ച ഇളവ് കാലാവധി അവസാനിക്കാൻ ഇനി 5 ദിവസം മാത്രം

ദോഹ : ഖത്തറിൽ കഴിഞ്ഞ 3 വർഷത്തിനിടെ ഗതാഗത നിയമലംഘനം നടത്തിയവർക്ക് 50 ശതമാനം ഇളവോടു കൂടി പിഴ അടയ്ക്കാൻ അനുവദിച്ചതിന്റെ സമയപരിധി നവംബർ 30ന് അവസാനിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറൽ ഡയറക്ടറേറ്റ് ജൂൺ 1 മുതൽ

Read More »

കളിയാവേശം നിറച്ച് റൊണാൾഡോ ഖത്തറിൽ; എഎഫ്സി ചാംപ്യൻസ് ലീഗ് എലൈറ്റ് മത്സരത്തിൽ അൽ നാസർ – അൽ ഗരാഫാ പോരാട്ടം ഇന്ന്.

ദോഹ : ഖത്തറിലെ ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഇന്ന്  വൈകിട്ട് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയുടെ ആരാധകരെ കൊണ്ടു നിറയും. എഎഫ്സി ചാംപ്യൻസ് ലീഗ് എലൈറ്റ് മത്സരത്തിൽ ഖത്തറിന്റെ

Read More »

ഖത്തറിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി ഹോം സ്കൂൾ ആരംഭിച്ച് ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ.

ദോഹ : ഖത്തറിൽ ഇനി ഇന്ത്യൻ വിദ്യാർഥികളുടെ പഠനം മുടങ്ങില്ല. നിരവധി സ്കൂളുകളിൽ ഈവനിങ് ബാച്ച് അനുവദിച്ചതിന് പുറമേ ഹോം സ്കൂളിന് കൂടി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. ഖത്തറിൽ സിബിഎസ്ഇ സിലബസിൽ 

Read More »