
ഖത്തറിൽ കുട്ടികൾക്കുള്ള വാക്സീൻ ക്യാംപെയ്ൻ ആരംഭിച്ചു
ദോഹ : ടെറ്റനസ്, ഡിഫ്ത്തീരിയ, വില്ലൻചുമ (ടിഡിഎപി) എന്നിവക്കെതിരെ കുട്ടികൾക്കായുള്ള വാർഷിക പ്രതിരോധ വാക്സീൻ പ്രചാരണത്തിന് തുടക്കമായി. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ രോഗപ്രതിരോധ ശേഷിക്കായി പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള കുട്ടികൾക്കുള്ള വാക്സീൻ നൽകുന്നതിനാണ്