Tag: #Doha

2036 ഒളിമ്പിക്‌സ്: ഖത്തർ ആതിഥേയത്വത്തിനൊരുങ്ങുന്നു

ദോഹ ∙ 2036ലെ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ ഖത്തർ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് ഔദ്യോഗികമായി ബിഡ് സമർപ്പിച്ചു. ഒളിമ്പിക്സും പാരാലിമ്പിക്സും സംഘടിപ്പിക്കാൻ താൽപര്യമുണ്ടെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി (QOC) വ്യക്തമാക്കിയിട്ടുണ്ട്. മത്സരങ്ങൾ നടത്താൻ

Read More »

ഇറാൻ മിസൈൽ ആക്രമണത്തിൽ കേടുപാട് സംഭവിച്ച വസ്തുവകകൾക്ക് നഷ്ടപരിഹാരം: ഖത്തർ സർക്കാരിന്റെ പ്രഖ്യാപനം

ദോഹ : ഇറാന്റെ മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട് സംഭവിച്ച കേടുപാടുകൾക്കായി പൗരന്മാർക്കും വിദേശികൾക്കും നഷ്ടപരിഹാരം നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ജൂൺ 23-ന് അൽ ഉദൈദിലെ അമേരിക്കൻ സൈനിക ക്യാംപിനെ ലക്ഷ്യമിട്ടുള്ള

Read More »

ഇറാൻ ആക്രമണത്തിൽ ഖത്തറിലെ യുഎസ് താവളത്തിലെ ആശയവിനിമയ ഗോപുരം തകർന്നു: ഉപഗ്രഹ ചിത്രങ്ങൾ

ദുബായ് : ഖത്തറിലെ യുഎസ് സൈനിക താവളത്തിലേയ്ക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പ്രധാന യന്ത്രസംവിധാനത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. അസോസിയേറ്റഡ് പ്രസ് (എപി) ആണ് ജൂൺ 25ന് പുറത്തിറങ്ങിയ

Read More »

ദോഹ: ഖത്തർ–സൗദി സുരക്ഷ സഹകരണം മെച്ചപ്പെടുത്താൻ മൂന്നാമത്തെ കോഓർഡിനേഷൻ യോഗം

ദോഹ ∙ ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള സുരക്ഷ സഹകരണം ഉൾപ്പെടെ വിവിധ മേഖലകളിൽ സഹപങ്കാളിത്തം കൂടുതൽ ഫലപ്രദമാക്കുന്നതിനായി മൂന്നാമത്തെ കോഓർഡിനേഷൻ യോഗം ദോഹയിൽ നടന്നു. ഇരുരാജ്യങ്ങളും പങ്കുവെക്കുന്ന അതിര്‍ത്തികളായ അബൂസംറ ക്രോസിംഗ്, സൽവ

Read More »

ഖത്തർ എയർവേസ് ബോയിങ് 777 വിമാനങ്ങളിൽ സ്റ്റാർലിങ്ക് ഇൻസ്റ്റലേഷൻ 9 മാസത്തിൽ പൂർത്തിയായി

ദോഹ: ഖത്തർ എയർവേസ് ബോയിങ് 777 വിമാനങ്ങളിലേക്കുള്ള സ്റ്റാർലിങ്ക് ഇൻസ്റ്റലേഷൻ അതിവേഗത്തിൽ പൂർത്തിയാക്കി. രണ്ട് വർഷം കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതിയാണ് കമ്പനി ഒൻപത് മാസത്തിനുള്ളിൽ വിജയകരമായി സമാപിച്ചത്. ഖത്തർ എയർവേസിന്റെ വൈഡ് ബോഡി

Read More »

ദോഹ: വേനൽ കടുത്തതോടെ ജോലിസ്ഥലങ്ങളിൽ ആരോഗ്യ ബോധവത്കരണ ക്യാമ്പെയ്‌നുകൾ സജീവം

ദോഹ ∙ ഖത്തറിൽ കടുത്ത വേനലിന് ഇടയിൽ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജോലിസ്ഥലങ്ങളിലെ തൊഴിലാളികൾക്കായി ആരോഗ്യ ബോധവത്കരണ ക്യാമ്പെയ്‌നുകൾ വ്യാപകമായി നടപ്പിലാക്കുന്നു. അദ്യന്തര ഘട്ടങ്ങളിൽ സുരക്ഷാ ഉപകരണങ്ങൾ, ഗൈഡ് ലൈൻുകൾ, അടിസ്ഥാന ചികിത്സാ സഹായങ്ങൾ

Read More »

ഖത്തറിൽ ശക്തമായ കാറ്റ്; പലയിടങ്ങളിലും പൊടിപടലങ്ങൾ വീശി, ജാഗ്രതാ നിർദേശം പുറത്ത്

ദോഹ ∙ ഖത്തറിൽ തിങ്കളാഴ്ച പുലർച്ചെ വിവിധ ഭാഗങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം പൊടിപടലങ്ങൾ വീശിയടിച്ചു. ഖത്തർ കാലാവസ്ഥ വകുപ്പ് ഇതിനു മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ദൃശ്യപരിധി കുറയാനിടയുണ്ടെന്നു നേരത്തെ സൂചിപ്പിച്ചിരുന്നതുമാണ്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ

Read More »

സഫറാൻ സ്ട്രീറ്റിൽ താൽക്കാലിക റോഡ് അടച്ചിടൽ ബുധനാഴ്‌ച മുതൽ

ദോഹ ∙ സഫറാൻ സ്ട്രീറ്റിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുന്നുവെന്ന് പൊതു തൊഴില്പ്രവർത്തന അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു. അൽ ഖാസ് സ്ട്രീറ്റിനും സ്ട്രീറ്റ് 1710-നും ഇടയിലുള്ള റോഡിലാണ് അടച്ചിടൽ ബാധകമാവുന്നത്. ബുധനാഴ്‌ച മുതൽ നവീകരണ

Read More »

ഖത്തറിൽ കോടികളുടെ നികുതി വെട്ടിപ്പ്: 13 കമ്പനികൾക്കെതിരെ ശക്തമായ നടപടി

ദോഹ : ഖത്തറിൽ ഏകദേശം 36 ലക്ഷം ഖത്തർ റിയാൽ (ഏകദേശം ₹86 കോടി ഇന്ത്യൻ രൂപ) നികുതി വെട്ടിപ്പ് നടത്തിയ 13 കമ്പനികൾക്കെതിരെ നിയമനടപടി ആരംഭിച്ചു. കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ

Read More »

ഖത്തറിലെ തുറമുഖ ചരക്കുനീക്കത്തിൽ 151% വർധന; ജൂൺ മാസത്തിൽ 1.43 ലക്ഷം ടൺ ചരക്ക് കൈമാറ്റം

ദോഹ ∙ ഖത്തറിലെ തുറമുഖങ്ങളിൽ 2025 ജൂണിൽ ചരക്കുനീക്കത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങൾ ചേർന്ന് ഈ മാസത്തിൽ 1,43,000 ടണ്ണിലധികം ചരക്കുകൾ കൈമാറി, കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ

Read More »

പുതിയ മാറ്റങ്ങളോടെ ഖത്തറിന്റെ ഒരു റിയാൽ നോട്ടിന്റെ പുതിയ പതിപ്പ് പുറത്തിറക്കി

ദോഹ: ഖത്തർ സെൻട്രൽ ബാങ്ക് (QCB) പുതിയ മാറ്റങ്ങളോടുകൂടിയ ഒരു റിയാൽ നോട്ടിന്റെ പുതുമൂല്യ പതിപ്പ് പുറത്തിറക്കി. ഖത്തറിന്റെ കറൻസികളുടെ അഞ്ചാമത്തെ സീരീസിന്റെ ഭാഗമായാണ് ഈ പുതുക്കിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ നോട്ട് ഡിസൈനിൽ

Read More »

ഇറാൻ ആണവകരാർ വീണ്ടും സാധ്യമാക്കാൻ ഖത്തർ ശ്രമം ഊർജിതമാക്കുന്നു

ദോഹ: ഇറാൻ-ഇസ്രായേൽ വെടിനിർത്തലിന് പിന്നാലെ, ഇറാൻ ആണവകരാർ വീണ്ടും സാധ്യമാക്കാൻ ഖത്തർ ശക്തമായ നയതന്ത്ര ശ്രമങ്ങൾ ആരംഭിച്ചു. ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ആണവ കരാറിലേക്ക്

Read More »

ഇറാൻ ആക്രമണം: മിസൈൽ അവശിഷ്ടങ്ങൾ സ്ഥിരീകരിച്ചാൽ അധികൃതരെ അറിയിക്കുക – ഖത്തർ

ദോഹ : ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ ഭാഗമായി ഖത്തറിലെ യു.എസ്സ്. വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമനവുമായി ബന്ധപ്പെട്ട്, മിസൈൽ അവശിഷ്ടങ്ങളോ അസാധാരണമായ വസ്തുക്കളോ കണ്ടെത്തുന്ന പക്ഷം അതാത് അധികൃതരെ ഉടൻ അറിയിക്കണമെന്ന് ഖത്തർ

Read More »

ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ 20,000 യാത്രക്കാർ ഖത്തർ എയർവേയ്സിൽ; സമയബന്ധിത നീക്കത്തിൽ പ്രശംസ നേടി

ദുബായ് ∙ ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തെ ലക്ഷ്യമിട്ടിറാന്റെ മിസൈൽ ആക്രമണ സമയത്ത് ഖത്തർ എയർവേയ്സ് അതിവേഗ സുരക്ഷാനടപടികളിലൂടെ 20,000 യാത്രക്കാരുടെ ജീവൻ രക്ഷപ്പെടുത്തി. കമ്പനി ചീഫ് എക്സിക്യൂട്ടീവ് നടത്തിയ വെളിപ്പെടുത്തലിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്.

Read More »

ഉഭയകക്ഷി സഹകരണവും ആഗോള പ്രശ്നങ്ങളും ചർച്ച ചെയ്ത് ഇന്ത്യ-ഖത്തർ നേതാക്കൾ

ദോഹ : ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടാതെ, മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ടെലിഫോണിലൂടെ ഖത്തറിന്റെ പ്രധാനമന്ത്രി കൂടിയായ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം

Read More »

വ്യോമപാത വീണ്ടും തുറന്നു: ഖത്തറില്‍ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്

ദോഹ : താല്‍ക്കാലികമായി അടച്ച ഖത്തറിന്റെ വ്യോമപാത വീണ്ടും തുറന്നു. വ്യോമഗതാഗതം സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട് 7 മണിയോടെ സുരക്ഷാ കാരണങ്ങളാല്‍ ഖത്തര്‍ തങ്ങളുടെ വ്യോമപാത

Read More »

കുടുംബ വിസക്കാര്‍ക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നു; തൊഴിൽ വിപണിയിലെ പ്രവേശനം എളുപ്പമാക്കി ഖത്തർ

ദോഹ: ഖത്തറിൽ കുടുംബ വിസയിൽ താമസിക്കുന്ന പ്രവാസികളുടെ ഭാര്യകൾക്കും മക്കൾക്കും ഇനി തൊഴിൽ വിപണിയിൽ പ്രവേശിക്കാനുള്ള മാർഗങ്ങൾ കൂടുതൽ എളുപ്പമാകും. ഖത്തർ തൊഴിൽ മന്ത്രാലയം ഈ പുതിയ സൗകര്യത്തെ കുറിച്ച് വിശദീകരിച്ചു. പ്രവാസികളുടെ ആശ്രിതരായ

Read More »

ഉച്ചവിശ്രമ നിയമലംഘനം: പരാതി നൽകാം, മന്ത്രാലയം മുന്നറിയിപ്പുമായി

ദോഹ: വേനൽക്കാലത്ത് കഠിനമായ ചൂടിൽ തൊഴിലാളികൾക്കുള്ള ആശ്വാസമായി കരുതപ്പെടുന്ന ഉച്ചവിശ്രമ നിയമം ലംഘിക്കുന്നതിനെതിരെ ശക്തമായ നടപടിയുമായി കത്തർ തൊഴിൽ മന്ത്രാലയം. 2024 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമം പ്രകാരം, രാവിലെ

Read More »

ഖത്തറിൽ ഈ വർഷത്തെ ഏറ്റവും നീണ്ട പകലും ഹ്രസ്വമായ രാത്രിയും ജൂൺ 21ന്

ദോഹ : ഖത്തറിൽ ചൂട് പുകയുന്നു. ഈ വർഷത്തെ വേനലിലെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും ജൂൺ 21ന് സംഭവിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. വടക്കൻ അർധഗോളത്തിൽ ഉത്തരായനാന്തം സംഭവിക്കുന്ന

Read More »

ഖത്തറിൽ പുതിയ സൗകര്യം: പാസ്പോർട്ട് വിവരങ്ങൾ ഇനി മെത്രാഷ് ആപ്പിൽ വേഗത്തിൽ അപ്ഡേറ്റ് ചെയ്യാം

ദോഹ: ഖത്തറിൽ താമസിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും വേണ്ടി വലിയ ആശ്വാസവുമായി ആഭ്യന്തര മന്ത്രാലയം. ഇനി മുതൽ പാസ്പോർട്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും നേരിട്ടുള്ള ഓഫീസ് സന്ദർശനം ഒഴിവാക്കി, മെത്രാഷ് 2 ആപ്പിലൂടെയും ഇ-സേവന പോർട്ടലിലൂടെയും

Read More »

ഓൾഡ് ദോഹ പോർട്ടിൽ ഓപൺ എയർ കൂളിങ് സിസ്റ്റം; നവംബറിൽ പ്രവർത്തനം ആരംഭിക്കും

ദോഹ: ഖത്തറിലെ പ്രധാന ടൂറിസം ആകർഷണങ്ങളിലൊന്നായ ഓൾഡ് ദോഹ പോർട്ടിന് തണുപ്പ് പകരാൻ ഓപൺ എയർ കൂളിങ് സിസ്റ്റം ഒരുക്കുന്നു. ചൂട് നിറഞ്ഞ കാലാവസ്ഥയിലും സന്ദർശകർക്ക് സുഗമമായ അനുഭവം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മിനാ

Read More »

ഖത്തറിൽ പെരുന്നാൾ നമസ്കാരത്തിന് 710 കേന്ദ്രങ്ങൾ ഒരുക്കി; സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി

ദോഹ: ഖത്തറിൽ ബലി പെരുന്നാൾ നമസ്കാരത്തിന് 710 കേന്ദ്രങ്ങൾ ഒരുക്കിയതായി മതകാര്യ മന്ത്രാലയം അറിയിച്ചു. ജുമാ ദിവസമായ ഈ വരുന്ന വെള്ളിയാഴ്ചയാണ് ഖത്തറിലും മറ്റ് ജിസിസി രാജ്യങ്ങളിലുമായി പെരുന്നാൾ ആഘോഷം. പുലർച്ചെ 4:58നാണ് നമസ്കാരത്തിന്

Read More »

ഖത്തറിൽ ബക്രീദ് അവധിക്ക് തുടക്കം: അടിയന്തര സേവനങ്ങൾക്കായി പ്രവർത്തന സമയം ക്രമീകരിച്ചു

ദോഹ : ഖത്തറിൽ ബലിപെരുന്നാൾ (ഈദ് അൽ-അദ്ഹ) അവധിക്ക് ജൂൺ 5 ബുധനാഴ്ച തുടക്കം കുറിക്കും. സർക്കാർ മേഖലയ്ക്ക് അഞ്ച് ദിവസവും സ്വകാര്യ മേഖലക്ക് മൂന്ന് ദിവസവുമാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതൽ

Read More »

ഓൾഡ് ദോഹ പോർട്ടിനെ തണുത്ത സഞ്ചാരകേന്ദ്രമാക്കാൻ ‘ഓപ്പൺ എയർ കൂളിംഗ്’ സംവിധാനം

ദോഹ: ഖത്തറിലെ പ്രധാന ടൂറിസം ആകർഷണകേന്ദ്രമായ ഓൾഡ് ദോഹ പോർട്ടിൽ, സന്ദർശകർക്ക് ഏത് വേനൽക്കാലത്തും ആശ്വാസകരമായി നടക്കാൻ കഴിയുന്നവിധം, ഓപ്പൺ എയർ കൂളിംഗ് സംവിധാനം ഒരുക്കുന്നു. മിനി ഡിസ്ട്രിക്ടിന്റെ പൂർണ്ണ നടപ്പാതയും വാട്ടർഫ്രണ്ടും ഉൾപ്പെടുത്തി

Read More »

അൽ വക്ര, ഉംസലാൽ, അൽ ഖോർ, ദഖീറ, അൽ ദആയിൻ മുനിസിപ്പാലിറ്റികളിൽ സമഗ്ര പരിശോധന കാമ്പയിന് ആരംഭിച്ചു

ദോഹ: അൽ വക്ര, ഉംസലാൽ, അൽ ഖോർ ദഖീറ, അൽ ദആയിൻ മുനിസിപ്പാലിറ്റികളിൽ പൊതുജനാരോഗ്യ മാനദണ്ഡങ്ങളും നിയമങ്ങൾക്കുമനുസരിച്ച് സമഗ്ര പരിശോധന കാമ്പയിനുകൾ നഗരസഭാ അധികൃതർ ആരംഭിച്ചു. പൊതുസ്വകാര്യരംഗത്തെ അറവുശാലകൾ, ഭക്ഷണശാലകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയിൽ ആരോഗ്യപരമായും

Read More »

തൊഴിൽമന്ത്രാലയം ഫീസിളവിന് അനുമതി നൽകി; മന്ത്രിസഭയുടെ അംഗീകാരം

ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിൽ തൊഴിലുമായി ബന്ധപ്പെട്ട അനുമതികൾക്കും സീലും സർട്ടിഫിക്കേഷനുകൾക്കും ഫീസിൽ ഇളവ് നൽകാനുള്ള തൊഴിൽ മന്ത്രാലയ നിർദേശങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി കൂടിയായ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ

Read More »

ഖത്തറിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ഫാൽക്കൺ പക്ഷികളെ പിടികൂടി

ദോഹ: നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച അഞ്ച് ഫാൽക്കൺ പക്ഷികളെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ അധികൃതർ പിടികൂടി. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി) വിവരം ഔദ്യോഗികമായി അറിയിച്ചു. പക്ഷികളെ കടത്തിയത്

Read More »

ഖത്തറിലെ സമുദ്ര സഞ്ചാരികള്‍ക്ക് ‘മിനാകോം’ ഡിജിറ്റല്‍ പ്ലാറ്റ്ഫോം: നടപടിക്രമങ്ങള്‍ കരയ്ക്ക് എത്തുന്നതിനുമുമ്പ് തന്നെ പൂര്‍ത്തിയാക്കാം

ദോഹ: കടല്‍ വഴി ഖത്തറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ‘മിനാകോം’ എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ച് ഓള്‍ഡ് ദോഹ പോര്‍ട്ട്. സമുദ്രയാത്രയിലൂടെയുള്ള ടൂറിസത്തെ കൂടുതല്‍ ലളിതമാക്കുന്നതിനും ആധുനിക സൗകര്യങ്ങളിലേക്കുള്ള മാറിവരവിനുമാണ് ഈ ഡിജിറ്റലൈസേഷന്‍.

Read More »

അഞ്ചാമത് ഖത്തർ ഇക്കണോമിക് ഫോറം മേയ് 20ന് തുടക്കം; ആഗോള സാമ്പത്തിക ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകൾക്ക് ദോഹ വേദിയാകുന്നു

ദോഹ: അഞ്ചാമത് ഖത്തർ ഇക്കണോമിക് ഫോറം മേയ് 20ന് ദോഹയിൽ തുടക്കം കുറിക്കും. മൂന്ന് ദിവസങ്ങളിലായി ഫെയർമോണ്ട് ഹോട്ടലിൽ നടക്കുന്ന ഫോറത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2500-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. ‘റോഡ് ടു

Read More »

ആപ്പിളിന്റെ ഇന്ത്യയിലെ വിപുലീകരണ ശ്രമങ്ങളോട് നീരസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ദോഹ: ഐ ഫോൺ നിർമാതാക്കളായ ആപ്പിളിന്റെ ഇന്ത്യയിലെ വിപുലീകരണ ശ്രമങ്ങളോട് നീരസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഡോണൾഡ് ട്രംപ് വ്യാഴാഴ്ച രാവിലെ വ്യവസായ പ്രമുഖരുമായി നടത്തിയ

Read More »

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ച​രി​ത്ര സ​ന്ദ​ർ​ശ​ന​ത്തി​ന് രാ​ജ​കീ​യ വ​ര​വേ​ൽ​പ് ന​ൽ​കാ​ൻ ഒ​രു​ങ്ങി ഖ​ത്ത​ർ

ദോ​ഹ: ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ച​രി​ത്ര സ​ന്ദ​ർ​ശ​ന​ത്തി​ന് രാ​ജ​കീ​യ വ​ര​വേ​ൽ​പ് ന​ൽ​കാ​ൻ ഒ​രു​ങ്ങി ഖ​ത്ത​ർ. ഗ​സ്സ​യി​ൽ ര​ക്ത​പ്പു​ഴ​യൊ​ഴു​കു​ന്ന ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും, സി​റ​യ​യി​ലെ​യും ല​ബ​നാ​നി​ലെ​യും പ്ര​ശ്ന​ങ്ങ​ളും, മേ​ഖ​ല​യി​ൽ ശാ​ശ്വ​ത സ​മാ​ധ​ന​വും ഉ​ൾ​പ്പെ​ടെ സ​ങ്കീ​ർ​ണ​ത​ക്കി​ട​യി​ൽ അ​മേ​രി​ക്ക​ൻ

Read More »

ഇന്ത്യ -പാക് സംഘർഷം ; അ​മൃ​ത്സ​ർ സ​ർ​വി​സ് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: ഇ​ന്ത്യ- പാ​കി​സ്താ​ൻ സൈ​നി​ക ന​ട​പ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മൃ​ത്സ​ർ ഉ​ൾ​പ്പെ​ടെ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ ഖ​ത്ത​ർ എ​യ​ർ​വേ​സ് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. പാ​കി​സ്താ​നി​ലെ ക​റാ​ച്ചി, ലാ​ഹോ​ർ, ഇ​സ്‍ലാ​മാ​ബാ​ദ്, മു​ൾ​ട്ടാ​ൻ, പെ​ഷാ​വ​ർ, സി​യാ​ൽ​കോ​ട്ട് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളും നി​ർ​ത്തി​വെ​ച്ചു.

Read More »