ശമ്പള കുടിശിക നല്‍കിയില്ല; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്
സംസ്ഥാന തലത്തില്‍ ഡോക്ടര്‍മാര്‍ വഞ്ചനാ ദിനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കരിദിനവും ആചരിക്കും

സംസ്ഥാന തലത്തില്‍ ഡോക്ടര്‍മാര്‍ വഞ്ചനാ ദിനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കരിദിനവും ആചരിക്കും

അത്യാഹിത വിഭാഗങ്ങളേയും കോവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്