
വെള്ളക്കാരെ പോലെ ചിന്തിക്കാന്‍ ഹിന്ദുക്കള്‍ തയാറായിരുന്നെങ്കില്‍….
യുഎസിലെ ജനാധിപത്യ പാരമ്പര്യത്തിന്റെ കരുത്ത് തെളിയിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് എന്നാണ് ബൈഡനെ അഭിനന്ദിച്ചുകൊണ്ട് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
