ദുബായിലേക്ക് വരുന്ന സ്വദേശികള്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ട
ലോകത്തെവിടെയുള്ള യുഎഇ സ്വദേശികള്‍ക്കും ദുബായിലേക്ക് വരുന്നതിനായി കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് എമിറേറ്റ്സ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചു.