Tag: district secretary

വാട്സപ്പ് സന്ദേശം ദുർവ്യാഖ്യാനം ചെയ്തെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ

പി എസ് സി വിഷയത്തിൽ വാട്സാപ്പിലൂടെ നൽകിയ സന്ദേശം ദുർവ്യാഖ്യാനം ചെയ്തെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ചില കേന്ദ്രങ്ങളിൽ നിന്ന് നവമാധ്യമങ്ങൾ വഴി അപവാദ പ്രചരണം നടക്കുകയാണ്. ബി.ജെ.പിക്കും കോൺഗ്രസിനും നവ മാധ്യമങ്ങളിൽ പെയ്ഡ് ഏജൻസികളുണ്ട്. സത്യം തൊഴിൽ അന്വേഷകരിൽ എത്തേണ്ടതുണ്ട് എന്നതു കൊണ്ടാണ് വാട്സാപ്പ് സന്ദേശം നൽകിയത്.

Read More »