Tag: distributed

സനൂപിന്റെ മൃതദേഹം കിടക്കുന്ന അതേ മെഡിക്കൽ കോളേജിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ

കുത്തേറ്റ് മരിച്ച സനൂപിന്റെ മൃതദേഹം കിടക്കുന്ന അതേ മെഡിക്കൽ കോളേജിൽ
ഡി.വൈ.എഫ്.ഐ ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ഭക്ഷണപ്പൊതികൾ പ്രവർത്തകർ വിതരണം ചെയ്തു.

Read More »

കേരള ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണം ചെയ്തു

കേരള ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓണകിറ്റ് വിതരണ ഉത്‌ഘാടനം നടന്നു. കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ രാവിലെ 9.30 ന് ചടങ്ങ് നിർവ്വഹിച്ചു. അരൂർ നിയോജകമണ്ഡലം എം ൽ എ ശ്രീമതി ഷാനിമോൾ ഉസ്മാൻ ചേർത്തല മേഖലയിലെ ആദ്യ വിതരണോൽഘാടനം നടത്തി.

Read More »