
ഷാര്‍ജയിലെ സ്‌കൂളുകളില്‍ അടുത്തമാസം 25 വരെ ഓണ്‍ലൈന്‍ പഠനം തുടരും
ഷാര്‍ജ: ഷാര്‍ജയിലെ സ്‌കൂളുകളില്‍ മാര്‍ച്ച് 25 വരെ പൂര്‍ണമായും ഓണ്‍ലൈന്‍ പഠന രീതി തന്നെ തുടരാന്‍ തീരുമാനം. എമിറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചു. ഷാര്‍ജ എമര്‍ജന്‍സി