Tag: Dispute over remuneration

സിനിമ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചു

സിനിമ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചു. വ്യാഴാഴ്​ച കൊച്ചിയില്‍ നടന്ന യോഗത്തിലാണ്​ പ്രശ്​നം തീര്‍പ്പായത്​. പ്രതിഫലത്തിനു​ പകരം സിനിമ റിലീസായ ശേഷം നിര്‍മാതാവുമായി ലാഭം പങ്കിടാമെന്ന്​ ടൊവിനോ തോമസും, പ്രതിഫലം 50 ല്‍നിന്ന്​ 30 ലക്ഷമായി കുറക്കാമെന്ന്​ ജോജു ജോര്‍ജും സമ്മതിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു.

Read More »